ഉസ്മാൻ കരപ്പാത്ത് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി


അബുദാബി: അബുദാബിയിലെ പ്രമുഖ അംഗീകൃത സംഘടനയായ ഇന്ത്യൻ ഇസ്ലാമിക്  സെന്റർ ജനറൽ സെക്രട്ടറി ആയി ഉസ്മാൻ കരപ്പാത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡിയിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പി. ബാവാഹാജിയാണ് പ്രസിഡന്റ്.

പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്ററിന്റെ പ്രഥമ പ്രസിഡന്റ് ആയ ഉസ്മാൻ രാമന്തളി സ്വദേശിയാണ്. അബുദാബി സിവിൽ ഏവിയേഷൻ വകുപ്പിൽ ജോലി ചെയ്യുന്നു.

Leave a Reply

Top