സുരേഷ് മുതുവടത്തിനു ബെസ്റ്റ് സി ഐ ഓ അവാര്‍ഡ്

ദുബായ് : ദുബായിലെ പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ സി പി ഐ മീഡിയ ഗ്രൂപ്പ്‌ ഏര്‍പ്പെടുത്തിയ 2017 ലെ മികച്ച സി ഐ ഓ അവാര്‍ഡ് അപ്പാരല്‍ ഗ്രൂപ്പ്‌ ഐ ടി മാനേജരായ സുരേഷ് മുതുവടത്തിനു ലഭിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്റര്‍ എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗമാണ് സുരേഷ്. ഈ നേട്ടത്തില്‍ സുരേഷിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

Leave a Reply

Top