വനിതാ കിരീടം കെ.എസ്.ഇ.ബിക്ക്

പയ്യന്നൂർ: അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളി വനിതാ കിരീടം  കെ.എസ്.ഇ.ബി തിരുവനന്തപുരത്തിന്. അല്പം മുമ്പ് സമാപിച്ച ഫൈനലിൽ   കേരള പോലീസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കെ.എസ്.ഇ.ബി   പരാജയപ്പെടുത്തിയത്.

Leave a Reply

Top