ടി.ഗോവിന്ദൻ ട്രോഫി ബി.പി.സി.എൽ ന്

പയ്യന്നൂർ: ഒരാഴ്ചയിലധികമായി പയ്യന്നൂരിന്റെ വോളിബോൾ ആവേശത്തിലാഴ്ത്തിയ ടി. ഗോവിന്ദൻ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെന്റിൽ ബി.പി.സി.എൽ കൊച്ചി കപ്പുയർത്തി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾ നേടി ഓ.എൻ.ജി.സി. ഡെറാഡൂണിനെയാണ് പരാജയപ്പെടുത്തിയത്. അർജുന അവാർഡ് ജേതാവ് ടോം ജോസഫ്, കിഷോർ കുമാർ, ജെറോം വിനീത്, മുത്തുസ്വാമി തൂങ്ങിയ പ്രമുഖ താരങ്ങൾ ബി.പി.സി.എൽ ജേഴ്‌സിയിൽ അണിനിരന്നു.

Leave a Reply

Top