ആർമിയും തോറ്റു, നേവിയും തോറ്റു

പയ്യന്നൂർ: അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളി പയ്യന്നൂർ അഞ്ചാം ദിവസത്തെ മൂന്നാമത്തെ മത്സരത്തിൽ ബി.പി.സി.എൽ കൊച്ചിൻ ഏക പക്ഷീയമായ മൂന്നു സെറ്റുകൾക്ക് ഇന്ത്യൻ ആർമി യെ പരാജയപ്പെടുത്തി ….
(25 :16, 25: 19, 25: 23). രണ്ടാം മത്സരത്തിൽ ഏക പക്ഷീയമായ 3 സെറ്റുകൾക്ക് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തി ഒ.എൻ ജിസി ജേതാക്കളായി സ്കോർ … 21:25, 16:25 ,26:28

ടൂർണമെന്റിൽ ഇന്നു മൂന്നു മത്സരങ്ങൾ നടക്കും. വനിതാ വിഭാഗത്തിൽ കെഎസ്ഇബിയും കേരള പൊലീസും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ റെയിൽവേ ഒഎൻജിസിയെയും ഇന്ത്യൻ ആർമി ഇന്ത്യൻ ഇൻകംടാക്സിനെയും നേരിടും.

 

 

 

Leave a Reply

Top