ആദ്യ മത്സരത്തിൽ കേരള പോലീസ് വിജയിച്ചു.

പയ്യന്നൂർ:  ഇന്നത്തെ ആദ്യ മത്സരത്തിൽ (വനിതാ) കേരള പോലീസ്  വിജയിച്ചു.   സായി തലശ്ശേരിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക്  SAI  തലശ്ശേരിയെയാണ് പോലീസ് ടീം പരാജയപ്പെടുത്തിയത്.  ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ  ഒഎൻജിസി ഡറാഡൂൺ   ഇന്ത്യൻ നേവിയെ നേരിടും. മൂന്നാം മത്സരം ബി.പി.സി.എൽ കൊച്ചയും  ഇന്ത്യൻ ആർമിയും തമ്മിലാണ്

സ്കോർ :- 25:14,21:25,22:25, 25:21,15:10

Leave a Reply

Top