ടി.ഗോവിന്ദൻ വോളി: ഇന്ത്യൻ റെയിൽവേക്ക്‌ വിജയം

പയ്യന്നൂർ: പയ്യന്നൂരിൽ നടക്കുന്ന ടി.ഗോവിന്ദൻ ട്രോഫി ആൾ ഇന്ത്യ ഇൻവിറ്റേഷൻ വോളി രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ ഐ.ഒ.ബി.ചെന്നെയും ഇന്ത്യൻ റെയിൽവേയും തമ്മിൽ ഏറ്റുമുട്ടി .ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് ഇന്ത്യൻ റെയിൽവേ ഐ ഒ.ബി യെ പരാജയപ്പെടുത്തി .. സ്കോർ .. 20:25, 24:26, 19:25 . എം.കെ.രാഘവൻ എം.പി മുഖ്യാതിഥി ആയിരുന്നു

 

രണ്ടാം മത്സരത്തിൽ ബി.പി.സി.എൽ കൊച്ചിൻ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് എസ്. ആർ.എം. ചെന്നൈയെ പരാജയപ്പെടുത്തി … സ്കോർ .. 25-20, 26:24, 25-23

 

 

 

 

Leave a Reply

Top