സ്വച്ച ഭാരത പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കായകല്പ് അവാര്‍ഡിന് സംസ്ഥാനത്തെ മികച്ച താലൂക്ക് ആശുപത്രികളിൽ രണ്ടാം സ്ഥാനത്തോടെ പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രി അര്‍ഹമായി.
പ്രാദേശിക വാര്‍ത്തകള്‍
പയ്യന്നൂർ സൗഹൃദവേദിയുടെ സജീവ പ്രവർത്തകനും ഷാർജയിലെ ഹാപ്പി ഹോം ബിസിനസ് സ്ഥാപന ഉടമയുമായ .ഈ . വി സുധാകരൻ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം
പയ്യന്നൂര്‍ സൗഹൃദവേദി വാര്‍ത്തകള്‍
ദുബായ് , ഷാര്‍ജ , വടക്കന്‍ എമിരേറ്റുകള്‍ എന്നിവിടങ്ങളിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ സൌഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. പി യു പ്രകാശന് (പ്രസിഡന്റ് ), ഉഷാ നായര്‍
റിയാദ് : പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച കരിമ്പിൽ കമ്മാരൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും അരയമ്പത്തു കൃഷ്ണൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അഞ്ചാമത് ഇൻറ്റേർണൽ ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ലെജന്റ്സ് എഫ്.സി പയ്യന്നൂർ കിരീടം ചൂടി. ഒക്ടോബർ