| പയ്യന്നൂര്‍ ഹോംപേജിലേക്ക്...
|
| Payyanur Souhruda Vedi News |
| PSV ദുബായ് അക്കാദമിക്ക് എക്സല്ലന്‍സ് അവാര്‍ഡ് വിതരണം |
| PSV ദുബായ് അക്കാദമിക്ക് എക്സല്ലന്‍സ് അവാര്‍ഡ് വിതരണം ഓഗസ്റ്റ് 12ന് പയ്യന്നൂരില്‍ പയ്യന്നൂര്‍: പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 10, +2 പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ സൗഹൃദ വേദി അംഗങ്ങളുടെ മക്കള്‍ക്കുള്ള അക്കാദമിക്ക് എക്സല്ലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് ഓഗസ്റ്റ് പന്ത്രണ്ട് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. ജനപതിനിധികളും സാംസ്കാരിക വിദ്യാഭാസ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതാണ്. പി എസ് വി യുടെ നാട്ടിലുള്ള എല്ലാ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വേദി ദുബായ് ജനറല്‍സെക്രട്ടറി വി പി ശശികുമാര്‍ അറിയിച്ചു. |
| Posted By: 1 On: 7/28/2012 9:26:42 AM |
|
www.payyanur.com |
|