Author Archives: News Desk - Page 2

പ്രാദേശിക വാര്‍ത്തകള്‍

ബാബുരാജ് മെമ്മോറിയൽ ഫുട്ബോൾ ഫിബ്ര.10 വെള്ളിയാഴ്ച

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന  സി.കെ. ബാബുരാജ് മെമ്മോറിയൽ   ഫുട്ബോൾ ടൂർണ്ണമെന്റ് – സീസൺ 2   2017  ഫിബ്രവരി 10  ന് വെള്ളിയാഴ്ച   വൈകിട്ട്...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

ബൈക്കപകടത്തിൽ യുവ എഞ്ചിനീയർ കൊല്ലപ്പെട്ടു

പയ്യന്നൂർ: അന്നൂരിലെ റിട്ട: അദ്ധ്യാപകൻ വി.ടി.വി മോഹനന്‍ മാസ്റ്ററുടെ മകൻ സി.വി. ശ്രീരാഗ് ഇന്ന് രാവിലെ ബംഗളുരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ബംഗളുരുവിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന ശ്രീരാഗ് ഓടിച്ചിരുന്ന മോട്ടോർ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

വേർപാട്: എൻ.പി.മുഹമ്മദ്കോയ തങ്ങൾ

പയ്യന്നൂർ:പ്രമുഖ മതപണ്ഡിതനും സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന രാമന്തളിയിലെ എൻ.പി.മുഹമ്മദ്കോയ തങ്ങൾ (ഏഴിമല തങ്ങൾ–75) നിര്യാതനായി. കബറടക്കം നടത്തി. നാദാപുരം ജാമിയ ഫലാനിയ അറബിയ പ്രിൻസിപ്പൽ, അരൂർ ദാറുൽഖൈർ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

വേർപാട്: കുന്നുമ്മൽ മോഹനൻ

പയ്യന്നൂർ: ടൗണിലെ സെൻട്രൽ ഡ്രഗ് ലൈൻസ് ഉടമയും പയ്യന്നൂർ ചേംബർ ഓഫ് കൊമേഴ്‌സ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കുഞ്ഞിമംഗലം വണ്ണച്ചാലിലെ കുന്നുമ്മൽ മോഹനൻ (51 ) നിര്യാതനായി. കൊക്കാനിശ്ശേരി മഠത്തുംപടി ക്ഷേത്രത്തിനു സമീപത്തെ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

ചിത്രയാത്രക്ക് സ്വീകരണം നൽകി

പയ്യന്നൂര്‍: ആര്‍ട്ട് കാന്‍ കെയര്‍ എന്ന സംഘടന ചിത്രകാരന്‍ എബി എന്‍.ജോസഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചിത്രയാത്രയ്ക്ക് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍.സ്വീകരണം നല്കി. ‘കാന്‍സറിനെ അറിയുക, കാന്‍സറിനെ അകറ്റുക, നേരത്തേ അറിയുക, നേരത്തേ ചികിത്സിക്കുക’...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

മഠത്തുംപടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം

പയ്യന്നൂര്‍: കൊക്കാനിശ്ശേരി മഠത്തുംപടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് മുതല്‍ ഫിബ്രവരി മൂന്നു വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, ഉച്ചപൂജ, വിശേഷാല്‍പൂജകള്‍ നിറമാല എന്നിവയുണ്ടായിരിക്കും. നാളെ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ടം ജനുവരി 24 -27

പയ്യന്നൂര്‍: മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ജനുവരി 24 മുതല്‍ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 24 ന് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് പയ്യന്നൂര്‍ സുബ്രഹ്ണ്യസ്വാമി ക്ഷേത്രത്തില്‍...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

പയ്യന്നൂര്‍ പൈതൃകടൂറിസഗ്രാമം പദ്ധതി

പയ്യന്നൂര്‍: പയ്യന്നൂര്‍ പൈതൃക ടൂറിസ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പ്രദേശങ്ങള്‍ സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍  വിദഗ്ധ സംഘം സന്ദര്‍ശിച്ചു. വിനോദസഞ്ചാര സാധ്യതകളുള്ള സ്ഥലങ്ങളുടെ പൈതൃകവും സംസ്‌കാരവും ചരിത്രവും നേരില്‍ക്കണ്ട് വിശദമായ േപ്രാജക്ട് റിപ്പോര്‍ട്ട്...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

പയ്യന്നൂർ കോൽക്കളി പെരുമ അറേബ്യൻ മണ്ണിലേക്ക്

അബുദാബി: നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന പയ്യന്നൂർ കോൽക്കളി എന്ന പയ്യന്നൂരിന്റെ പൈതൃക സമ്പത്തായ കലാരൂപവുമായി ഒരു സംഘം കലാകാരന്മാർ കടലും കരയും താണ്ടി അറേബ്യൻ മണ്ണിലേക്ക് വരുന്നു. പയ്യന്നൂർ കൊൽക്കളിയോളം പഴക്കമുള്ള ഇൻഡോ-അറബ്...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

വേർപാട്: പന്തീരടിമഠത്തിൽ ഭവാനി ബ്രാഹ്മണിയമ്മ

കോഴിക്കോട്:  പരേതനായ സ്വതന്ത്ര സമരസേനാനിയും ഹിന്ദി അധ്യാപകനുമായ പയ്യന്നൂർ വി.എം. ഗോവിന്ദൻ നമ്പീശന്റെ (പീരങ്കി നമ്പീശൻ)    ഭാര്യ പന്തീരടിമഠത്തിൽ ഭവാനി ബ്രാഹ്മണിയമ്മ (86), വേങ്ങേരി ശ്രീരാഗത്തിൽ നിര്യാതയായി. മക്കൾ: പരേതനായ പി.എം....
Continue Reading »