Author Archives: News Desk - Page 174

പ്രാദേശിക വാര്‍ത്തകള്‍

ആചാരവടിക്കുള്ള നാള്‍മരം മുറിച്ചു

കരിവെള്ളൂര്‍: വാണിയില്ലം സോമേശ്വരിക്ഷേത്രത്തില്‍ കൂട്ടായ്മക്കാരുടെ ആചാരമുദ്രയായ ആചാരവടി മാറ്റുന്നതിനുള്ള നാള്‍മരം മുറിച്ചു. തിമിരി കല്‍നടയിലെ തെക്കെവീട് തറവാട്ടുപറമ്പില്‍ നിന്ന് ക്ഷേത്രം കോയ്മ, ആചാരസ്ഥാനികര്‍, കൂട്ടായ്മക്കാര്‍, വാല്യക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി നാള്‍മരം വാണിയില്ലം...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

താലൂക്ക്: ഗാന്ധിജയന്തി ദിനത്തിൽ ഉപവാസം ; വിട്ടുനില്‍ക്കുമെന്ന് കോണ്‍ഗ്രസ്‌

പയ്യന്നൂര്‍ . പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പയ്യന്നൂര്‍ പൌരാവലി ഉപവാസവും മനുഷ്യമതിലും ഒരുക്കുന്നു. ഗാന്ധിപാര്‍ക്കില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വ്യാപാരികളും ബഹുജനങ്ങളും പങ്കെടുത്ത് രാവിലെ...
Continue Reading »
പയ്യന്നൂര്‍ സൗഹൃദ വേദി

ഗൃഹാതുര ഓർമ്മകൾ സമ്മാനിച്ച്‌ PSV ഓണാഘോഷം

അബുദാബി: ഗൃഹാതുരമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച്‌ കൊണ്ട് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ ഓണാഘോഷം  വിപുലമായ പരിപാടികളോടെ അബുദാബിയിൽ നടന്നു.  ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾ UAE എക്സ്ചേഞ്ച് ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

പ്രവാസി ഓണാഘോഷങ്ങൾ വിഭാഗീയതക്കെതിരായ ചൂണ്ടുവിരൽ

അബുദാബി . മനുഷ്യ ജീവിതത്തെ ഏറ്റവും മധുരതരമാക്കുന്ന മൂല്യങ്ങള്‍ സമ്മാനിക്കുന്നതും നന്മയും സാഹോദര്യവും നിറഞ്ഞ സുതാര്യമായ ഭരണത്തിന്റെ ഗൃഹാതുരമായ ഓർമ്മകളെ ഉണർത്തുന്ന ഓണാഘോഷത്തിന് എല്ലാ കാലഘട്ടത്തിലും എല്ലാ പ്രദേശങ്ങളിലും പ്രസക്തിയുണ്ടെന്ന് എഴുത്തുകാരനും കേരള...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

പൂരക്കളി മറത്തുകളി സംഗമം 29ന്

പയ്യന്നൂര്‍ . കേരള പൂരക്കളി കലാ അക്കാദമി പയ്യന്നൂര്‍ മേഖലാ പൂരക്കളി മറത്തുകളി സംഗമം 29ന് പയ്യന്നൂര്‍ എ.കെ. കൃഷ്ണന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 2.30ന് എടനാട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

KSRTC ഷോപ്പിങ് കോപ്ളക്സിന്റെ നിര്‍മാണം തുടങ്ങി.

പയ്യന്നൂര്‍ . രണ്ടര വര്‍ഷം മുന്‍പ് തറക്കല്ലിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോപ്ളക്സിന്റെ നിര്‍മാണം തുടങ്ങി. പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദേശീയ പാതയ്ക്ക് അഭിമുഖമായാണ് മൂന്ന് നിലയുള്ള കെട്ടിടം നിര്‍മിക്കുന്നത്....
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

സുബ്രഹ്മണ്യഷേണായി സ്മാരക മന്ദിരം

പയ്യന്നൂര്‍: എന്‍ സുബ്രഹ്മണ്യഷേണായി സ്മാരക മന്ദിരം നവംബര്‍ 14 ന് നാടിന് സമര്‍പ്പിക്കും. സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പി വി...
Continue Reading »
1 173 174