Author Archives: admin - Page 23

പ്രാദേശിക വാര്‍ത്തകള്‍

ഗ്രാമം പ്രതിഭ ഫോക്‌ലോര്‍ ദിനം ആചരിച്ചു

പയ്യന്നൂര്‍: ഗ്രാമം പ്രതിഭ ലോക ഫോക്‌ലോര്‍ ദിനം ആചരിച്ചു. ഡോ. വി.ജയരാജ് ഉദ്ഘാടനം ചെയ്തു. പി.യു.രാജന്‍ അധ്യക്ഷനായി. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാക്കളായ ഇ.എ.കൃഷ്ണന്‍ പി.ചിണ്ടന്‍, നാരായണന്‍ അന്തിത്തിരിയിന്‍, ടി.വി.ബാലകൃഷ്ണന്‍, പനയന്തട്ട കുഞ്ഞിരാമ...
Continue Reading »

പയ്യന്നൂർ കോളേജിൽ MA ഇംഗ്ലീഷ് കോഴ്സ്

തിരുവനന്തപുരം:  പയ്യന്നൂർ കോളേജിൽ പുതുതായി  MA ഇംഗ്ലീഷ് കോഴ്സ് ആരംഭിക്കും.  സംസ്ഥാനത്തെ  161 എയിഡഡ് കോളേജുകള്‍ക്ക് പുതുതായി ഓരോ കോഴ്സ് വീതം അനുവദിക്കാൻ  ഇന്നലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കോ-ഓപ്പറേറ്റീവ്...
Continue Reading »

തീവണ്ടി തട്ടി പരിക്കേറ്റു

പയ്യന്നൂര്‍: കൊറ്റി റെയില്‍വേ ഗേറ്റിനു സമീപം അമ്മയ്ക്കും അഞ്ചുവയസ്സുള്ള മകനും തീവണ്ടിതട്ടി പരിക്കേറ്റു. ചെറുവത്തൂര്‍ കിഴക്കെക്കര മഴക്കോം ബാബുവിന്റെ ഭാര്യ കെ.ഷീജ (35), മകന്‍ അനിരുദ്ധ് (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ...
Continue Reading »

മിനിമം കൂലി 10000രൂപയാക്കണം

പയ്യന്നൂര്‍: സ്ത്രീ തൊഴിലാളികളുടെ മിനിമം കൂലി പത്തായിരം രൂപയായി നിശ്ചയിക്കണമെന്ന് വര്‍ക്കിങ് വുമണ്‍ പയ്യന്നൂര്‍ ഏരിയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ട്രേയ്ഡ് യൂണിയന്‍ സെന്ററില്‍ നടന്ന കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സി...
Continue Reading »

നാളെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു

  പയ്യന്നൂര്‍ . പയ്യന്നൂരും പരിസരങ്ങളിലും ശ്രീകൃഷ്ണ ജയന്തിക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി. അന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നാളെ  കൃഷ്ണഗാഥ പാരായണം, പ്രശ്നോത്തരി ഭജന, പൂജ എന്നിവ നടക്കും. കുഞ്ഞിമംഗലം കുറുവാട്ട് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഗണപതിഹോമം,...
Continue Reading »

ചെറുതാഴം ബാങ്ക് നീതി ടൈല്‍സ് ഷോറും തുടങ്ങി

  പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് ഷോറും പിലാത്തറയില്‍ ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിനിമാതാരം സനുഷ മുഖ്യാതിഥിയായി. അസി.രജിസ്ട്രാര്‍...
Continue Reading »

ആർ.ശങ്കർ പ്രതിമായാത്രക്ക് സ്വീകരണം നല്കി

പയ്യന്നൂര്‍: കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും അമരക്കാരനുമായിരുന്ന ആര്‍.ശങ്കറിന്റെ പൂര്‍ണകായ പ്രതിമ വഹിച്ചുള്ള ഘോഷയാത്രയ്ക്ക് പയ്യന്നൂരില്‍ ഉജ്ജ്വല സ്വീകരണം. തലസ്ഥാന നഗരിയില്‍ സ്ഥാപിക്കുന്നതിനായി ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനികളുടെ പിതാവായ എടാട്ട് സ്വദേശി പ്രസാദിന്റെ ചികിത്സക്കായി സ്കൂൾ കുട്ടികൾ നടത്തിയ  ധനശേഖരണ ഫണ്ട്‌ കൈമാറല്‍ ചടങ്ങ് .  ...
Continue Reading »