Author Archives: admin - Page 2

പ്രാദേശിക വാര്‍ത്തകള്‍

BJPക്കാരന്റെ കൊലയ്ക്കുകാരണംCPM പ്രവർത്തകന്റെ കൊലയിലുള്ള പക: മുഖ്യമന്ത്രി

തിരുവനന്തപുരം∙ പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്‍‍ കൊല്ലപ്പെട്ടതിനു കാരണം സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിലുള്ള വൈരാഗ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി ലാഘവത്തോടെയാണ്...
Continue Reading »
പയ്യന്നൂര്‍ സൗഹൃദ വേദി

ശങ്കരന്‍നമ്പൂതിരിക്ക് പി എസ് വി ചികിത്സാ സഹായം നല്‍കി

  പയ്യന്നൂര്‍:  പയ്യന്നൂര്‍ സൌഹൃദ വേദി ദമ്മാം ചാപ്റ്റര്‍ ചികിത്സാസഹായ നിധി  കോറോത്തെ   ശ്രി. ശങ്കരന്‍നമ്പൂതിരി ക്ക് കൈമാറി.  സൌഹൃദ വേദി ദമ്മാം ചാപ്റ്റര്‍ രക്ഷാധികാരി സുരേന്ദ്രന്‍ കെപി , എക്സിക്യുട്ടീവ്‌...
Continue Reading »
പയ്യന്നൂര്‍ സൗഹൃദ വേദി

ജീവ കാരുണ്യ രംഗത്ത് കൈത്താങ്ങുമായി പിഎസ് വി ആശ്രയം പ്രവാസി സംഘം

പയ്യന്നൂർ : കണ്ടോന്താർ ചെങ്കളത്തെ നിർധന കുടുംബാംഗവും  കൂലിപ്പണിക്കാരനുമായ പങ്കജാക്ഷൻറെയും ഷൈനിയുടെയും മകനായ 4 വയസ്സുള്ള ആദർശ് ന്യൂറോബ്ലാസ്‌റ്റോമ എന്ന ഗുരുതരമായ രോഗം ബാധിച്ചു മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് .ഭാരിച്ച ചെലവ് താങ്ങാൻ കഴിയാത്തതിനാൽ പയ്യന്നൂർ സൗഹൃദ വേദി...
Continue Reading »

പി എസ് വി മസ്കറ്റ് ചാപ്റ്റര്‍ വാര്‍ഷികം പയ്യന്നൂരില്‍

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി മസ്കറ്റ് ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ജൂലൈ 17  ഞായറാഴ്ച പയ്യന്നൂര്‍ കണ്ടോത്ത് ശ്രീ കുറുമ്പ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പന്ത്രണ്ടാം...
Continue Reading »

കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ ദാനം നടന്നു

റിപ്പോര്‍ട്ട് : കക്കുളത്ത് അബ്ദുല്‍ ഖാദര്‍ പയ്യന്നൂർ: രാമന്തളി ശാഖ  മുസ്ലിംലീഗ്   കമ്മിറ്റിയും,അബൂദാബി രാമന്തളി മുസ്ലിം യൂത്ത് സെന്‍റര്‍ (RMYC ) യും സംയുക്തമായി നിർമ്മിച്ച നാല് ബൈത്ത് റഹ്മകളുടെ താക്കോൽ ദാനവും...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

ലോറിയിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു ലോറി കയറി മരിച്ചു

പയ്യന്നൂര്‍: കോത്തായി മുക്കിലുണ്ടായ ബൈക്കപകടത്തില്‍ തൃക്കരിപ്പൂര്‍ തങ്കയത്തെ നീരിടില്‍ ഗംഗാധരന്‍ (62) മരിച്ചു. ബൈക്കോടിച്ചിരുന്ന തങ്കയത്തെ ഇലക്ട്രീഷ്യന്‍ കെ.വിജയന് (60) പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെ കണ്ടോത്ത് ദേശീയ പാതയിലാണ്അപകടം. വിജയനെ പയ്യന്നൂര്‍ സഹകരണ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

അങ്കമാലിയുടെ റോജി ജോൺ തിരുമേനിയുടെ സ്വന്തം

ചെറുപുഴ: അങ്കമാലിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വിജയിച്ച റോജി എം.ജോണ്‍  കണ്ണൂർ ജില്ലയിലെ മലയോരത്തിന്റെ സ്വന്തം. എന്‍.എസ്.യു. അഖിലേന്ത്യാ പ്രസിഡന്റായ റോജിയുടെ കുടുംബം കണ്ണൂര്‍ ജില്ലയിലെ തിരുമേനി താബോറിലായിരുന്നു താമസിച്ചിരുന്നത്. താബോറിലെ മുള്ളന്‍മടയ്ക്കല്‍ ജോണ്‍...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

അട്ടിമറി വിജയവുമായി കടന്നപ്പള്ളി

പയ്യന്നൂർ:  കണ്ണൂർ നിയമസഭ മണ്ഡലത്തിൽ പതിറ്റാണ്ടുകളായുള്ള  കോൺഗ്രസ്‌ കുത്തക അവസാനിപ്പിച്ചുകൊണ്ട് അട്ടിമറി വിജയവുമായാണ് കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിലെത്തുന്നത്. കഴിഞ്ഞ തവണ എ.പി അബ്ദുള്ളകുട്ടിയോട് ഈ മണ്ഡലത്തിൽ മത്സരിച്ചു തോറ്റ അദ്ദേഹം  1196 വോട്ടിന്റെ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

റെക്കോഡ് ഭൂരിപക്ഷത്തിൽ ടി.വി.രാജേഷിന് രണ്ടാമൂഴം

കല്യാശ്ശേരി:  റെക്കോഡ് ഭൂരിപക്ഷത്തോടെയാണ്  കല്യാശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി ടി.വി.രാജേഷ് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . 42891 വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലത്തിന്റെ റെക്കോർഡാണ്. 2011ൽ രാജേഷിന്റെ ഭൂരിപക്ഷം 29946 വോട്ടുകളാണ്. വികസനത്തെ കുറിച്ചുള്ള ശരിയായ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

പയ്യന്നൂർ കൂടുതൽ ചുവന്നു; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം

  പയ്യന്നൂർ: പയ്യന്നൂരിന്റ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് സിറ്റിംഗ് എം.എൽ.എ  സി. കൃഷ്ണൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.  2011-ലെ തിരഞ്ഞെടുപ്പില്‍ സി.കൃഷ്ണന്‍ 32,124 വോട്ടുകള്‍ക്കാണ് വിജയിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 40,263 ആയി...
Continue Reading »