vbhanumathi

പയ്യന്നുർ: പയ്യന്നൂരിലെ പ്രമുഖ അഭിഭാഷകൻ അഡ്വ: സി വി രാമകൃഷ്ണന്റെ ഭാര്യ വണ്ണാടിൽ ഭാനുമതി അന്തരിച്ചു. മക്കൾ: അഡ്വ: മഹേഷ് , സജേഷ് , ഉമ . സംസ്കാരം നാളെ (ചൊവ്വാഴ്ച ) രാവിലെ 11 ന് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ നടക്കും.