sreeragപയ്യന്നൂർ: അന്നൂരിലെ റിട്ട: അദ്ധ്യാപകൻ വി.ടി.വി മോഹനന്‍ മാസ്റ്ററുടെ മകൻ സി.വി. ശ്രീരാഗ് ഇന്ന് രാവിലെ ബംഗളുരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ബംഗളുരുവിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന ശ്രീരാഗ് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.