kunumalmohanan

പയ്യന്നൂർ: ടൗണിലെ സെൻട്രൽ ഡ്രഗ് ലൈൻസ് ഉടമയും പയ്യന്നൂർ ചേംബർ ഓഫ് കൊമേഴ്‌സ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കുഞ്ഞിമംഗലം വണ്ണച്ചാലിലെ കുന്നുമ്മൽ മോഹനൻ (51 ) നിര്യാതനായി. കൊക്കാനിശ്ശേരി മഠത്തുംപടി ക്ഷേത്രത്തിനു സമീപത്തെ  രേഖയാണ് ഭാര്യ. മക്കൾ- ശ്രാവൺ, ശ്രീദേവി. സഹോദരങ്ങൾ സാവിത്രി, സരോജിനി, സത്യൻ. ശവസംസ്‌കാരം കണ്ടങ്കുളങ്ങര സമുദായ ശ്‌മശാനത്തിൽ നടന്നു.