പ്രവാസി പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അല്‍ ഐന്‍ ഘടകം രൂപീകരിക്കുന്നു. യു എ യി ലെ അല്‍ ഐന്‍ പ്രദേശത്തെ പ്രവാസി പയ്യന്നൂര്‍ക്കാരെ ഒന്നിച്ച് കൊണ്ട് വന്നു രൂപീകരിക്കുന്ന ഘടകത്തിന്റെ രൂപീകരണ യോഗം ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം അല്‍ ഐനില്‍ വെച്ച് നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 643 0399 സന്തോഷ്‌ .