naranbr

പയ്യന്നൂർ: പയ്യന്നൂർ സൗഹൃദ വേദി ദുബായ് ചാപ്റ്റർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രവി കരിച്ചേരിയുടെ പിതാവ് കണ്ടങ്കാളി ഹെല്‍ത്ത് സെന്ററിന് സമീപത്തെ പി.ടി.നാരായണന്‍ നമ്പ്യാര്‍ (86 ) അന്തരിച്ചു. പഴയകാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ കരിച്ചേരി സരസ്വതി അമ്മ. മറ്റു മക്കള്‍: കെ.പ്രേമ, , സുലേഖ, പ്രീത. മരുമക്കള്‍: എം. കൃഷ്ണന്‍ നമ്പ്യാര്‍ (എടക്കാട്), അജിത (ഏഴിലോട്), സഹദേവന്‍ ( ചെറുകുന്ന്), ഉണ്ണി (ആലക്കാട്) സഞ്ചയനം ബുധനാഴ്ച..