mad

ദുബായ്:  പയ്യന്നുരിന്റെ സാമൂഹിക, സാംസ്കാരിക, കായിക രംഗത്ത് നിസ്തുല സേവനം നൽകിക്കൊണ്ടിരിക്കുന്ന മുൻ മുനിസിപ്പൽ കൗൺസിലർ ശ്രീ ടി. ഐ. മധുസൂദനനെ പയ്യന്നുർ സൗഹൃദവേദി ദുബായിൽ ആദരിച്ചു. ചടങ്ങിൽ ശ്രീ രമേഷ് പയ്യന്നുർ അദ്ധ്യക്ഷം വഹിച്ചു പ്രവീൺ പാലക്കീൽ സ്വാഗതം പറഞ്ഞു. ശശികുമാർ, സുധാകരൻ കാന, സുധാകരൻ പുളുക്കൂൽ എന്നിവർ ആശംസകൾ നേർന്നു. നസീർ നന്ദി പറഞ്ഞു. പയ്യന്നുരിന്റെ വികസനത്തെ കുറിച്ചുള്ള അംഗങ്ങളുടെ ചോദ്യങ്ങൾക്കു ശ്രീ ടി. ഐ മധുസൂദനൻ മറുപടിപറഞ്ഞു. പരിപാടിയിൽ സൗഹൃദവേദി കുടുംബാംഗങ്ങൾ പങ്കെടുത്തു

mad5 mad3 mad2