rajan

ദുബായ് :  ഈവർഷത്തെ മാസ്റ്റർ വിഷൻ പ്രവാസി എക്സലൻസ് അവാർഡ് ലഭിച്ച പയ്യന്നൂർ സൗഹൃദവേദി ദുബായി അംഗം ശ്രീ രാജൻ പുളുക്കൂലിന് പയ്യന്നൂർ സൗഹൃദവേദി ആശംസകൾ നേര്‍ന്നു . ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് പ്രശസ്തമായ  ദുബായിലെ മിഡാസ് ഇന്റീരിയര്‍ ഡെക്കോര്‍ കമ്പനി മാനേജിംഗ് ഡയറക്ടരാണ് പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയായ രാജന്‍ പുളുക്കൂല്‍  .