Archives for പ്രമുഖ വ്യക്തികള്‍

പ്രമുഖ വ്യക്തികള്‍

എ. ശശിധരന്‍

എ. ശശിധരന്‍- കേരളംകണ്ട ഏറ്റവുംമികച്ച ചെസ് പ്രതിഭ   ചെസ്സില്‍ അപ്രതീക്ഷിതമായി ഉദിച്ച് അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രമായിരുന്നു പയ്യന്നൂരിന്‍റെ സ്വന്തം ശശിധരന്‍. 1956 ജനവരി 26ന് പയ്യന്നൂര്‍ മാവിച്ചേരിയിലെ നായത്തൂര്‍ കണ്ണന്‍റെയും അറുമാടി...
Continue Reading »
പ്രമുഖ വ്യക്തികള്‍

നടനം ശിവപാലന്‍ മാസ്റ്റര്‍

കേരളത്തിലെ പ്രമുഖനായ നര്‍ത്തകനും നൃത്താധ്യാപകനും  ആയിരുന്നു നടനം ശിവപാലന്‍ മാസ്റ്റര്‍. കാനായി വേങ്ങയില്‍ കഥകളി കളരിയില്‍ നിന്നും കഥകളി അഭ്യസിച്ചു കൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് കടന്നു വന്നത്.  പിന്നീട് മദിരാശിയിലെ അക്കാലത്തെ...
Continue Reading »
പ്രമുഖ വ്യക്തികള്‍

പയ്യന്നൂർ ബാലകൃഷ്ണൻ

വടക്കന്‍  ‍പാട്ടുകളുടെയും നാടന്‍  ‍കലാസാഹിത്യത്തിന്‍റെയും  വിജ്ഞാനത്തില്‍ പയ്യന്നൂര്‍ ബാലകൃഷ്ണനെ പോലെ  ആഴത്തില്‍ അറിവുള്ള മറ്റൊരാളില്ല. ബാലകൃഷ്ണന്‍റെ  മരണം അതുകൊണ്ടുതന്നെ ഈ മേഖലകള്‍ക്ക് തീരാനഷ്ടമാകുന്നു. തെയ്യങ്ങളും പുരാവൃത്തങ്ങളും നാട്ടറിവുകളും മിത്തുകളും സങ്കല്പങ്ങളും നിറഞ്ഞുകിടന്നതായിരുന്നു ബാലകൃഷ്ണന്‍റെ ...
Continue Reading »
പ്രമുഖ വ്യക്തികള്‍

എം.പി.സുശീല്‍കുമാർ

താളവാദ്യത്തില്‍ പ്രതിഭ തെളിയിച്ച് മാന്ത്രികവിരലുകളാല്‍ നാദവിസ്മയം തീര്‍ത്ത സംഗീത പ്രതിഭയായിരുന്നു മൃദംഗവാദന  കലാകാരന്‍ പയ്യന്നൂരിലെ എം.പി.സുശീല്‍കുമാർ  മൃദംഗ വിദ്വാനായി അറിയപ്പെട്ടിരുന്ന സുശീല്‍കുമാറിന്റെ സംഗീതവേദിയിലെ പ്രാഗത്ഭ്യം മൃദംഗത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. മദ്ദളം, ഇടയ്ക്ക, ഘടം,...
Continue Reading »
പ്രമുഖ വ്യക്തികള്‍

എ.കുഞ്ഞിരാമന്‍ അടിയോടി

സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗോജ്ജ്വല സ്മരണകളില്‍ എന്നും തുടിക്കുന്ന സ്മരണയാണ് എ.കുഞ്ഞിരാമന്‍ അടിയോടിയുടേത്. ഒരു നാടിന് ദേശസ്‌നേഹത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ദീപ്തജ്വാലകള്‍ പകര്‍ന്നു നല്കിയ വീരപുത്രന്‍, വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യസമരാഗ്‌നിയില്‍ ജീവിതം ഹോമിച്ച യുവധീര സേനാനി. കേരളത്തിലെ സ്വാതന്ത്ര്യസമര...
Continue Reading »
പ്രമുഖ വ്യക്തികള്‍

സി.എച്ച്. ഗോവിന്ദന്‍ നമ്പ്യാര്‍

ഉത്തരകേരളത്തില്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ മുന്‍നിര നേതാക്കളിലൊരാളായിരുന്ന സി.എച്ച്. ഗോവിന്ദന്‍ നമ്പ്യാര്‍.   സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി താമ്രപത്രം നല്‍കി ആദരിച്ചവരുടെ കൂട്ടത്തില്‍പ്പെട്ട ഗോവിന്ദന്‍ നമ്പ്യാര്‍ പയ്യന്നൂര്‍ ഉപ്പുസത്യാഗ്രഹത്തിലെ പ്രധാന സമര ഭടനായിരുന്നു. അതിന്‍റെ...
Continue Reading »
പ്രമുഖ വ്യക്തികള്‍

സ്വാമി ആനന്ദ തീർഥ

അധഃസ്ഥിത ജനതയുടെ രക്ഷകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു  സ്വാമി ആനന്ദതിര്‍ഥ. 1905 ജനവരി രണ്ടിന് തലശ്ശേരിയിലെ ഉന്നത സാരസ്വത ബ്രാഹ്മണ കുടുംബത്തിലായിരുന്നു സ്വാമിയുടെ ജനനം. 1987 നവംബര്‍ 21ന് പയ്യന്നൂരിൽ അന്തരിച്ചു. അനന്ത ഷേണായി എന്നായിരുന്നു...
Continue Reading »
പ്രമുഖ വ്യക്തികള്‍

പി. കണ്ണന്‍ നായര്

ബീഡി തൊഴിലാളിയില്‍ നിന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ വരെ     പയ്യന്നൂരിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്നു പി. കണ്ണന്‍ നായര്‍.  വടക്കേമലബാറില്‍ കൊടക്കാട്ടെ ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം കഷ്ടിച്ച് പൂര്‍ത്തിയാക്കിയശേഷം...
Continue Reading »
പ്രമുഖ വ്യക്തികള്‍

വി. ചന്ദ്രശേഖരന്‍ വൈദ്യര്‍ (1930- 2007)

    പയ്യന്നൂരിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു വി. ചന്ദ്രശേഖരന്‍ വൈദ്യര്‍. 1930 ല്‍ വി.പി. കുഞ്ഞിരാമന്‍ ഗുരിക്കളുടെയും പാര്‍വതി അമ്മയുടെയും മകനായി കണ്ണൂരിലെ അഴീക്കോടാണ് ചന്ദ്രശേഖരന്‍...
Continue Reading »