Author Archives: News Desk

പ്രാദേശിക വാര്‍ത്തകള്‍

UDF പ്രചാരണ ജാഥക്ക് സ്വീകരണം നൽകി

പയ്യന്നൂർ ∙ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ അഞ്ച് മേഖലാ പ്രചാരണ വാഹന ജാഥകളിൽ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന വടക്കൻ മേഖല ജാഥ കണ്ണൂർ ജില്ലയിൽ...
Continue Reading »

MRCHന് ബസ് വാങ്ങാൻ MLA ഫണ്ടിൽ നിന്നും 10 ലക്ഷം

പയ്യന്നൂർ ∙ എംഎൽഎമാരുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ മണ്ഡലത്തിൽ 82.5 ലക്ഷം രൂപ അനുവദിച്ചതായി സി.കൃഷ്ണൻ എംഎൽഎ അറിയിച്ചു. മണ്ഡലം സമ്പൂർണ വൈദ്യുതീകരണം 25 ലക്ഷം, മലബാർ റീഹാബിലിറ്റേഷൻ സെന്റർ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

വേർപാട്: വണ്ണാടിൽ ഭാനുമതി

പയ്യന്നുർ: പയ്യന്നൂരിലെ പ്രമുഖ അഭിഭാഷകൻ അഡ്വ: സി വി രാമകൃഷ്ണന്റെ ഭാര്യ വണ്ണാടിൽ ഭാനുമതി അന്തരിച്ചു. മക്കൾ: അഡ്വ: മഹേഷ് , സജേഷ് , ഉമ . സംസ്കാരം നാളെ (ചൊവ്വാഴ്ച )...
Continue Reading »
പയ്യന്നൂര്‍ സൗഹൃദ വേദി

പി.എം. പ്രദീപ് കുമാറിന് യാത്രയയപ്പു നൽകി

അബുദാബി:  മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പയ്യന്നൂർ സൗഹൃദ വേദിയുടെ തുടക്കം മുതലുള്ള സജീവ പ്രവർത്തകനും മുൻ ട്രഷററുമായ പി.എം. പ്രദീപ് കുമാറിന് സൗഹൃദ വേദി കുടുംബം...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

വേർപാട്: പ്രൊഫ: എ. രമേഷ് ബാബു

പയ്യന്നൂർ: പയ്യന്നൂർ കോളേജ് ചരിത്ര വിഭാഗം മേധാവി ആയിരുന്ന കണ്ടോത്തെ പ്രൊഫ: എ. രമേഷ് ബാബു (59 ) അന്തരിച്ചു. കോളേജ് അധ്യാപക സംഘടനയായ പി.എസ്.ടി. എ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

വാഹന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

പയ്യന്നൂർ ∙ എൻട്രൻസ് പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാൻ കൂട്ടുകാരനോടൊപ്പം ബൈക്കിൽപോയ വിദ്യാർഥി വാഹന അപകടത്തിൽ മരിച്ചു. വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ...
Continue Reading »
പയ്യന്നൂര്‍ സൗഹൃദ വേദി

ബാബുരാജ് സ്മാരക ഫുട്ബോൾ : FJ കരീബിയൻസ് ജേതാക്കൾ

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച സി.കെ. ബാബുരാജ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് – സീസൺ 2 വിൽ FJ കരീബിയൻസ് – ഹെക്സ അബുദാബി ജേതാക്കളായി. ഫിബ്രവരി 10...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

ഗോപിക പ്രദീപനെ അനുമോദിച്ചു

പയ്യന്നൂര്‍: ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ പരേഡില്‍പങ്കെടുത്ത് ഗോള്‍ഡ്‌ മെഡല്‍ ലഭിച്ച ഗോപിക പ്രദീപനെ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു. പരേഡിൽ പങ്കെടുത്ത ജില്ലയിലെ ഏക എന്‍.സി.സി കേഡറ്റായ ഗോപിക പ്രദീപന്‍, പയ്യന്നൂരിലെ...
Continue Reading »
പ്രാദേശിക വാര്‍ത്തകള്‍

തായിനേരി കുറിഞ്ഞി ക്ഷേത്ര കളിയാട്ടം നാളെ തുടങ്ങും

പയ്യന്നൂര്‍: ഉത്തരമലബാറിലെ പ്രമുഖ തെയ്യാട്ടക്കാവുകളില്‍ ഒന്നായ തായിനേരി കുറിഞ്ഞി ക്ഷേത്ര കളിയാട്ടം 10 മുതല്‍ 13 വരെ നടക്കും. 10-ന് രാത്രി ഏഴിന് കരിമരുന്ന് പ്രയോഗം. 7.30-ന് സാംസ്‌കാരിക സമ്മേളനവും മാനവീയ മതസൗഹൃദ...
Continue Reading »
പയ്യന്നൂര്‍ സൗഹൃദ വേദി

കോൽക്കളി – കളരിപ്പയറ്റ് കലാകാരന്മാർക്ക് സ്വീകരണം നൽകി

അബുദാബി: യു.എ.ഇ പര്യടനത്തിനെത്തിയ പയ്യന്നൂർ ഗ്രാമം പ്രതിഭയുടെ കോൽക്കളി – കളരിപ്പയറ്റ് കലാകാരന്മാർക്ക് പയ്യന്നൂർ സൗഹൃദ വേദി അബുദാബിയിൽ സ്വീകരണം നൽകി. കേരളം സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വി.കെ.ഷാഫി അധ്യക്ഷം...
Continue Reading »
1 2 174